Enthanee Mounam Full Video Song Lyrics| Vijay superum Pournamiyum Malayalam Movie

Welcome to the most extensive and the favorite lyrics site HDMediaHub.co, Millions of music lovers across the Globe chose our site for lyrics of all sorts. Below in this article, you can find Enthanee Mounam Full Video song And Song lyrics in Malayalam language. Also, you can find the Enthanee Mounam Video Song in this article.

Enthanee Mounam song is from 2019 Malayalam Language MovieNaNVijay superum Pournamiyum made under the direction of NaNJis Joy. As far as the acting crew is concerned, Asif Ali, Aishwarya Lakshmi, Balu Varghese, Joseph Annamkutty Jose, Siddique have played the main lead roles in this movie. People behind this popular song include: Music Director Prince George, Lyricist Jis Joy, and the lead singer(s) Karthik, Sharon Joseph

Song Details:

Movie:Vijay superum Pournamiyum
Song Title:Enthanee Mounam
Movie Director :Jis Joy
Music Director:Prince George
Singer(s):Karthik, Sharon Joseph
Lyrics By:Jis Joy
Language(s):Malayalam

Enthanee Mounam Full Video Song from the Movie Vijay superum Pournamiyum

Enthanee Mounam Video Song from the Movie Vijay supermum Pournamiyum is well received by the Audience. The Video Song has reached more than 1.5M views since the song is uploaded on YouTube.

Goodwill Entertainments is the original owner of this Video Song, hence copying this Video song in any form is considered as a Copy Right Violation as per YouTube, Indian and American Copy Right Laws.

Enthanee Mounam Song Lyrics in Malayalam

Note from the Author:

We hope these Enthanee Mounam Song Lyrics are useful for you. You might have listened to this Vijay superum Pournamiyum movie song many times in past, and moreover this Enthanee Mounam can be one of your favorite songs as well. Please share your experiences and memories about this song with all our audience by adding your comments in the comments section down below, thank you.

എന്താണീ മൗനം മായാനായ് മാത്രം എന്താണെന്താണിന്നെന്താണ്…
എന്താണീ മേഘം തോരാതെ പെയ്യാൻ
എന്താണെന്താണിന്നെന്താണ്… നാമൊന്നാകും ഈ രാവിൻ തീരത്ത് പൊൻതാരങ്ങൾ കൂടേറു
ന്നു…
ആരാരോ ആരാരോ ആലോലം പാടുന്നു ആകാശം നെഞ്ചിൽ ചായുന്നു…
ആരാരും കാണാതെ ആരോമൽ പൂന്തിങ്കൾ ആരാരിൻ ഉള്ളം തേടുന്നു…
എന്താണീ മൗനം മായാനായ് മാത്രം എന്താണെന്താണിന്നെന്താണ്…
എന്താണീ മേഘം തോരാതെ പെയ്യാൻ എന്താണെന്താണിന്നെന്താണ്…
ഒരു നോവിൻ കടവത്ത് തിരി താഴും നേരത്ത് ചെറുവെട്ടം നീട്ടാൻ ആരാരോ…
തുടി കൊട്ടും മഴയത്ത് തണുവേറും കാറ്റത്ത് പിരിയാതെ കൂട്ടായ് ആരാരോ…
പൊയ്പ്പോയ രാഗങ്ങൾ ഒന്നാകെ തേടാം
പാടാനൊരായിരം കാവ്യങ്ങളാകാം എങ്ങെങ്ങോ പോയി മായാ മൗനം
ആരാരോ ആരാരോ ആലോലം പാടുന്നു ആകാശം നെഞ്ചിൽ ചായുന്നു…
ആരാരും കാണാതെ ആരോമൽ പൂന്തിങ്കൾ ആരാരിൻ ഉള്ളം തേടുന്നു…
ആരാരോ ആരാരോ ആലോലം പാടുന്നു ആകാശം നെഞ്ചിൽ ചായുന്നു…
ആരാരും കാണാതെ ആരോമൽ പൂന്തിങ്കൾ ആരാരിൻ ഉള്ളം തേടുന്നു…

Comments are closed.